മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെയാണ് പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയാണ്. എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും.


ടൈം ടേബിൾ:

മാർച്ച് 31 വ്യാഴം

ഒന്നാം ഭാഷ പാർട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി അഡീ.ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്കൃതം (അക്കാഡമിക്)/സംസ്കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/ അറബിക് ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)

ഏപ്രിൽ 6 ബുധൻ


രണ്ടാം ഭാഷ ഇംഗ്ലീഷ്

ഏപ്രിൽ 8 വെള്ളിയാഴ്ച

മൂന്നാംഭാഷ ഹിന്ദി/ജനറൽ നോളഡ്ജ്

ഏപ്രിൽ 12 ചൊവ്വ

സോഷ്യൽ സയൻസ്ഏപ്രിൽ 19 ചൊവ്വ

ഗണിതശാസ്ത്രം

ഏപ്രിൽ 21 വ്യാഴം


ഊർജ്ജതന്ത്രം

ഏപ്രിൽ 25 തിങ്കൾ

രസതന്ത്രം

ഏപ്രിൽ 27 ബുധൻ


ജീവശാസ്ത്രം

ഏപ്രിൽ 29 വെള്ളി

ഒന്നാം ഭാഷ പാർട്ട് 2

മലയാളം/തമിഴ്/കന്നട/സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക് ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) സംസ്കൃതം ഓറിയന്റൽ- രണ്ടാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്)


+2 മാർച്ച്‌ 2022 ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്.

ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.ടൈം ടേബിൾ:

30/03/2022 WEDNESDAY

SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD), ELECTRONIC SYSTEMS

01/04/2022 FRIDAY

CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH

05/04/2022 TUESDAY

MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY

07/04/2022 THURSDAY

PART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD), COMPUTER SCIENCE AND INFORMATION TECHNOLOGY

11/04/2022 MONDAY


GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY

13/04/2022 WEDNESDAY

BIOLOGY, ELECTRONICS, POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE

18/04/2022 MONDAY


PART I ENGLISH

20/04/2022 WEDNESDAY

PHYSICS, ECONOMICS

22/04/2022 FRIDAY

HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS