2020-21 വര്‍ഷത്തേക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31 ഒക്ടോബർ 2020.
ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന ന്യുനപക്ഷ വിഭാഗത്തിലെ മുസ്ലിം,ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കൊണ്ടു വരേണ്ട രേഖകൾ:
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
കൊണ്ടു വരേണ്ട രേഖകൾ:
കഴിഞ്ഞ വർഷം സ്കോളർഷിപ് ലഭിച്ച കുട്ടികൾ
- കഴിഞ്ഞ വർഷം അപേക്ഷിച്ചപ്പോൾ ലഭിച്ച പ്രിന്റ്(അപ്ലിക്കേഷൻ നമ്പർ&പാസ്സ്‌വേർഡ്)
- 50 % മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്.
- ആധാർ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- മൊബൈൽ നമ്പർ
- 50 % മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്
- അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും ഇതിനുള്ള സൗകര്യമുണ്ട്.
- ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പ്രിന്റഡ് പേപ്പറിന്റെ കോപ്പി എടുത്തു ഒരെണ്ണം രക്ഷിതാക്കള്‍ സൂക്ഷിക്കേണ്ടതാണ്
- അപ്ലിക്കേഷന്‍ കഉ (അപേക്ഷയുടെ നമ്പര്‍), പാസ്‌വേഡ് എന്നിവ നിര്‍ബന്ധമായും രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമാണ്
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2020 ആണ്
കൂടുതൽ വിവരങ്ങൾ പി.ടി.എഫ് രൂപത്തിൽ ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക

