1. പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്
ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഗവൺമെന്റ്/പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക്
2. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്
ഗവൺമെന്റ്/പ്രൈവറ്റ് ഹയർ സെക്കൻഡറി/കോളേജ്/സർവകലാശാല എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക്- ടെക്നിക്കൽ, വൊക്കേഷണൽ കോഴ്സുകൾ ഉൾപ്പടെ.
3. ഉന്നതവിദ്യാഭ്യാസ വകുപ്പ്
സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് ഫോർ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്-സീനിയർ സെക്കൻഡറി പരീക്ഷയുടെ അടിസ്ഥാനത്തിൽ സർവകലാശാലകളിലും കോളേജുകളിലും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും എൻജിനിയറിങ്, മെഡിക്കൽ ഉള്‍പ്പടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും.
4. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്
നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്: സർക്കാർ, സർക്കാർ-എയ്ഡഡ്, ലോക്കൽ ബോഡി സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ റഗുലർ വിദ്യാർഥിയായി പഠിക്കുന്നവർക്ക്.
5. ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പ്. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം.
ഭിന്നശേഷി ശാക്തീകരണ വകുപ്പ്
ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പുകൾ
6. പ്രീമെട്രിക് സ്കോളർഷിപ്പ്
ഒമ്പത്, പത്ത് ക്ലാസുകളിലെ പഠനത്തിന്.
ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പുകൾ
6. പ്രീമെട്രിക് സ്കോളർഷിപ്പ്
ഒമ്പത്, പത്ത് ക്ലാസുകളിലെ പഠനത്തിന്.
7. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
11, 12, പോസ്റ്റ് െമട്രിക്കുലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, ബാച്ചലർ ഡിഗ്രി/ഡിപ്ലോമ, മാസ്റ്റേഴ്സ് ഡിഗ്രി/ഡിപ്ലോമ.
8. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്
തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ബിരുദ/പി.ജി., ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകൾക്ക്
എ.ഐ.സി.ടി.ഇ.
9. സാക്ഷം സ്കോളർഷിപ്പ്
ടെക്നിക്കൽ ഡിഗ്രി/ഡിപ്ലോമ പഠനത്തിന്
10. സ്വനാഥ് സ്കോളർഷിപ്പ്
അനാഥർ, കോവിഡ് മൂലം മരണമടഞ്ഞവരുടെ കുട്ടികൾ, മുന്നേറ്റത്തിൽ മരണമടഞ്ഞ സായുധസേനാംഗങ്ങളുടെയും കേന്ദ്ര പാരാമിലിട്ടറി സേനാംഗങ്ങളുടെയും മക്കൾ എന്നിവരുടെ എ.ഐ.സി.ടി.ഇ. അംഗീകൃതസ്ഥാപനങ്ങളിലെ പഠനത്തിന്.
11. പെൺകുട്ടികൾക്ക് പ്രഗതി സ്കോളർഷിപ്പ്

ട്രൈബൽ അഫയേഴ്സ് മന്ത്രാലയം
12. പട്ടികവർഗ വിഭാഗ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് - ഫെലോഷിപ്പ് എം.ഫിൽ/പിഎച്ച്.ഡി. പഠനത്തിന്: മാനേജ്മെന്റ്, മെഡിസിൻ, എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, നിയമം തുടങ്ങിയ പ്രൊഫഷണൽ മേഖലകളിൽ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ബിരുദ/പി.ജി. പഠനത്തിന്.

റെയിൽവേ മന്ത്രാലയം
13. പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം ഫോർ ആർ.പി.എഫ്./ആർ.പി.എസ്.എഫ്. - വിരമിച്ച/സേവനത്തിലുള്ള ആർ.പി.എഫ്./ ആർ.പി.എസ്.എഫ്. ജീവനക്കാർ/വിധവകൾ (ഗസറ്റഡ് ഓഫീസർ റാങ്കിൽ താഴെ) എന്നിവരുടെ ഉന്നത സാങ്കേതിക, പ്രൊഫഷണൽ പഠനത്തിന്.

യു.ജി.സി.
14. പി.ജി. സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഒന്നും രണ്ടും റാങ്കുകൾ) - ബിരുദതലത്തിൽ സർവകലാശാല റാങ്ക് (ഒന്ന്/രണ്ട്) നേടി പി.ജി. പഠനം നടത്തുന്നവർക്ക്
14. പി.ജി. സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഒന്നും രണ്ടും റാങ്കുകൾ) - ബിരുദതലത്തിൽ സർവകലാശാല റാങ്ക് (ഒന്ന്/രണ്ട്) നേടി പി.ജി. പഠനം നടത്തുന്നവർക്ക്
15. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്: കുടുംബത്തിലെ പെൺകുട്ടിയായ ഒറ്റ കുട്ടിക്ക് പി.ജി. പഠനത്തിന്
16. പട്ടികവിഭാഗക്കാർക്ക് പ്രൊഫഷണൽ കോഴ്സ് പഠനത്തിനുള്ള പി.ജി. സ്കോളർഷിപ്പ്: നിശ്ചിത സ്ഥാപനങ്ങളിൽ പ്രൊഫഷണൽ പി.ജി. കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക്.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
17. പട്ടികജാതി വിദ്യാർഥികൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിന്: തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 12-ാം ക്ലാസ് കഴിഞ്ഞുള്ള പ്രോഗ്രാമുകളിലെ പഠനത്തിന്.