മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ:

ദൈർഘ്യം : 6 മാസം
  • ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ)
  • ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്നോളജീസ്
  • വേസ്റ്റ് മാനേജ്മെന്റ് 


ഒരു വർഷത്തെ ഡിപ്ലോമ
  • കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്സേഷന്‍

പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ 

യോഗ്യത : ബിരുദദാരികൾ
ദൈർഘ്യം : 6 മാസം
  • ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ
  • ഇൻസ്ട്രുമെന്റൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്
  • നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി
  • ഇമോഷണൽ ഇൻറലിജൻസ് ഡവലപ്മെന്റ്


പി.ജി. ഡിപ്ലോമ

യോഗ്യത : ബിരുദദാരികൾ
ദൈർഘ്യം : 1 വര്‍ഷം

  • ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോള്‍

👉 മറ്റ് റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.
👉 രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ.
👉 ക്ലാസ്സുകളിൽ ഒൺലൈനായി പങ്കെടുക്കുവാനും സൗകര്യമുണ്ട്.

ഇതിലേയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായാണ് നൽകേണ്ടത്.


കോഴ്സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ക്ക്
04181 2731066
dasp.mgu.ac.in