കേരളത്തിലെ സംവരണേതര സാമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സമഗ്ര ഉന്നതിയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സംരംഭമായ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷനിലെ ചെയർമാന്റെ വാഹനം ഓടിക്കുന്നതി ലേക്കായി ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ഹൈലൈറ്റുകൾ

 • സംഘടനയുടെ പേര് : കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ
 • പോസ്റ്റിന്റെ പേര് : ഡ്രൈവർ
 • ജോലി തരം : കേരള സർക്കാർ
 • നിയമന രീതി : കരാർ നിയമനം
 • ഒഴിവുകൾ : 01
 • ജോലി സ്ഥലം : കേരളം
 • ശമ്പളം : ₹20,065 രൂപ (പ്രതിമാസം)
 • അപേക്ഷാ രീതി : ഓഫ്‌ലൈൻ
 • അപേക്ഷ ആരംഭിക്കുന്നത് : 27.10.2022
 • അവസാന തീയതി : 15.11.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 27 ഒക്ടോബർ 2022
 • അപേക്ഷിക്കാനുള്ള അവസാന തീയതി : 15 നവംബർ 2022

ഒഴിവുകളുടെ എണ്ണം
 • ഡ്രൈവർ : 01


വയസ്സ്
 • 2022 ജനുവരി 1 ന് 18 നും 40 നും മധ്യേ ആയിരിക്കണം

ശമ്പള വിശദാംശം 
 • ഡ്രൈവർ : ₹20,065 രൂപ (പ്രതിമാസം)

യോഗ്യത വിവരങ്ങൾ
 • SSLC Pass
 • Valid LMV Driving ലൈസൻസ്
 • രണ്ടുവർഷത്തെ പ്രവർത്തി പരിചയം


അപേക്ഷ ഫീസ് 
 • മുന്നാക്ക സമുദായ ക്ഷേമ കോർപറേഷനിൽ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല 

തിരഞ്ഞെടുപ്പ് രീതി
 • ഡോക്യുമെന്റ് വെരിഫിക്കേഷൻ 
 • പേർസണൽ ഇന്റർവ്യൂ 


അപേക്ഷിക്കേണ്ട വിധം :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സംബന്ധിച്ച രേഖകളും പകർപ്പും ഉൾപ്പെടെ വിശദമായ അപേക്ഷ "മാനേജിംഗ് ഡയറക്ടർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ L2 കുലിന, ജവഹർ നഗർ കവടിയാർ പി. ഒ, തിരുവനന്തപുരം 695003" എന്ന വിലാസത്തിൽ kswcfcrecruitments@gmail.com എന്ന ഈ മെയിലിൽ 15 നവംബർ 2022 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്.


Important Links

Official Notification

Click Here

Official Website

Click Here