സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിരവധി ഒഴിവുകൾ

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യ മുള്ളവർ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച ശേഷം 12 നവംബർ 2022 ന് മുൻപ് ചുവടെ തന്നിട്ടുള്ള വിലാസത്തിലേക്ക് അപേക്ഷ  സമർപ്പിക്കേണ്ടതാണ്.ഹൈലൈറ്റുകൾ
 • സംഘടനയുടെ പേര് : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
 • പോസ്റ്റിന്റെ പേര് : എൻജിനീയർ
 • ജോലി തരം : കേരള സർക്കാർ
 • നിയമന രീതി : കരാർ നിയമനം
 • ഒഴിവുകൾ : 25
 • ജോലി സ്ഥലം : കേരളം
 • അപേക്ഷാ രീതി : ഓഫ്‌ലൈൻ/ ഇമെയിൽ
 • അപേക്ഷ ആരംഭിക്കുന്നത് : 04.11.2022
 • അവസാന തീയതി : 12.11.2022

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 04 നവംബർ 2022
 • അപേക്ഷിക്കാനുള്ള അവസാന തീയതി : 12 നവംബർ 2022

ഒഴിവുകളുടെ എണ്ണം
 • എക്സിക്യൂട്ടീവ് എൻജിനീയർ : 03
 • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) : 04
 • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) : 01
 • അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ഡിസൈൻ) : 02
 • ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ : 07
 • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ പ്ലാനിങ്) : 01
 • അസിസ്റ്റന്റ് എൻജിനീയർ (ക്വാണ്ടിറ്റി സർവ്വേ) : 02
 • അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) : 04
 • അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) : 01


പ്രായ പരിധി :
 • അപേക്ഷകൾ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ്കവിയരുത്

ശമ്പള വിശാദംശം
 • സമാന മേഖലയിൽ മികച്ച വേതനം


യോഗ്യത വിവരങ്ങൾ

1. എക്സിക്യൂട്ടീവ് എൻജിനീയർ
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യത ഉണ്ടായിരിക്കണം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 15 വർഷം പ്രവർത്തിപരിചയം. കൂടാതെ എംടെക് സിവിൽ പ്രൊജക്റ്റ് മാനേജ്മെന്റ് എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തന പരിചയം അഭികാമ്യം.
2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യത ഉണ്ടായിരിക്കണം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 7 വർഷം പ്രവർത്തിപരിചയം. കൂടാതെ ഏറ്റവും പുതിയ കൺസ്ട്രക്ഷൻ ടെക്നോളജി, stakeholder liason and management, Knowledge of IS Codes and QA/QC Procedures, Project life cycle experience എന്നിവ അഭികാമ്യം.
3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യതയും MEP വർക്കുകൾ, MEP ഡ്രോയിങ് റിവ്യൂ എന്നിവയിൽ കുറഞ്ഞത് 7 വർഷം പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
4. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ഡിസൈൻ)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം കൂടാതെ M-Tech in Structural Design, Auto CAD, ETABS 19, IS Codes എന്നിവയിൽ പ്രവർത്തനപരിചയം അഭികാമ്യം.
5. ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ
 • സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. കുറഞ്ഞത് ഒരു വർഷം പ്രവർത്തിപരിചയം,സ്ട്രക്ച്ചറൽ ഡ്രാഫ്റ്റിങ്ങിൽ പ്രവർത്തന പരിചയം അഭികാമ്യം. Auto CAD ൽ അറിവ്.
6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ പ്ലാനിങ്)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്നുവർഷം പ്രവർത്തിപരിചയം, കൂടാതെ പ്രോജക്ട് പ്ലാനിങ്, പ്രൊജക്റ്റ് മാനേജ്മെന്റ്, Working knowledge of Microsoft Project, Primavera എന്നിവയിൽ പ്രവർത്തന പരിചയ അഭികാമ്യം.
7. അസിസ്റ്റന്റ് എൻജിനീയർ (ക്വാണ്ടിറ്റി സർവ്വേ)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം,കൂടാതെ Auto CAD, DSR, Estimation, Rate Analysis, Working knowledge of PRICE Software for estimate preparation എന്നിവയിൽ പ്രവർത്തന പരിചയമുണ്ടായിരിക്കേണ്ടതാണ്.
8. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
 • സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തി പരിചയം.
9. അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)
 • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്നുവർഷം പ്രവർത്തിപരിചയം. മേഖലയിലെ വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ്, HVAC എന്നിവയിൽ പ്രവർത്തന പരിചയം.


തിരഞ്ഞെടുപ്പ് പ്രകിയ
 • സ്ക്രീനിങ് & ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും. 365 ദിവസ ത്തേക്ക് കരാർവ്യവസ്ഥയിൽ ആണ് നിയമനം.

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ഫോറം വിശദമായ ബയോഡാറ്റയും "സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം" വിലാസത്തിലും "secretarykshb@gmail.com" എന്ന ഇമെയിൽ വഴിയും അപേക്ഷിക്കാം. അപേക്ഷകൾ 2022 നവംബർ 12 വരെ സ്വീകരിക്കും.


Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here