ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: ബി.പി.ടി. കൂടാതെ 1 വർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി: 40 വയസ്സ് (31/05/2025 ന് 40 വയസ്സ് കവിയരുത്)
ശമ്പളം: 24000/-രൂപ മുതൽ
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ 05/07/2025-ന് വൈകീട്ട് 05.00 മണിക്കുള്ളിൽ ആരോഗ്യകേരളം വെബ്ബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ജനന തിയ്യതി,യോഗ്യത,രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സഹിതം ഓൺലൈൻ ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ/തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല.
ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : Click Here
പരീക്ഷ/ഇൻറർവ്യൂ വിന് പങ്കെടുക്കുന്ന സമയത്ത് ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) കൊണ്ടുവരേണ്ടതാണ്. പരീക്ഷ/ഇൻറർവ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here
.webp)