അസിസ്റ്റന്റ് ജനറൽ മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ഷോറൂം അഡ്വൈസർ, ടെലി കോളർ, സർവീസ് അഡ്വൈസർ, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് അഡ്വൈസർ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ, മഹിളാ കരിയർ ഏജന്റ്സ്, എച്ച് ആർ റിക്രൂട്ടർ, ഡെലിവറി എക്സിക്യൂട്ടീവ്സ് തസ്തികകളിലാണ് നിയമനം.
പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220, 0471 2992609.
എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം. മൂന്ന് കമ്പനികളിലായി 50 ൽ അധികം ഒഴിവ് ഉണ്ട്. അഭിമുഖം ജൂലൈ 19 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എംബി.എ, എംകോം, ബി.കോം ബി.ടെക്, ഡിപ്ലോമ സിവിൽ+ആട്ടോകാഡ്, ഐ.ടി.ഐ മെക്കാനിക്കൽ, എസി മെക്കാനിക്.
എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത 18 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735.