കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്..ആർ.ഡി-യുടെ അധീനതയിലുള്ള കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ താഴെ പറയുന്ന തസ്തികകളിൽ ഒഴിവുണ്ട്.


തസ്തികകൾ

ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ)

ഫസ്റ്റ് ക്ലാസ്സോടുകൂടിയുള്ള മൂന്ന് വർഷ ഡിപ്ലോമ (കമ്പ്യൂട്ടർ)

കമ്പ്യൂട്ടർ പ്രോഗ്രാമർ

ഫസ്റ്റ് ക്ലാസ്സോടെയുള്ള പി.ജി.ഡി.സി.എ/ബി. എസ് .സി കമ്പ്യൂട്ടർ സയൻസ്


താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എഴുത്തുപരീക്ഷ/ ഇൻറർവ്യൂവിന് ഹാജാരാകേണ്ടതാണ്. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റായ www.ceknpy.ac.in ൽ ലഭ്യമാണ്. 

ടെസ്റ്റ്/ ഇന്റർവ്യൂ :- തീയതി : 07/07/2025 സമയം 10.00AM

കൂടുതൽ വിവരങ്ങൾക്ക് 0476-2665935 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.