പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. യോഗ്യത : 10/+2/ITI/Any Degree
1. Technoplast, Kerala SIDCO Industrial Estate, Palayad Kannur
5. Signature Suzuki Two wheeler Showroom,Thazechovva Kannur
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 19 ജൂലൈ 2025 രാവിലെ 9:30 ന് ബയോഡേറ്റയും (Resume - 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
NB: ഒന്നിൽ കൂടുതൽ ഇൻറർവ്യൂകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അത്രയും തന്നെ ബയോഡേറ്റ കയ്യിൽ കരുതേണ്ടതാണ്
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. *SPOT
- Injection Moulding Machine Operator- ITI/Polytechnic
- Cashier- Minimum Plus Two(Male/Female)
- Customer Care Executive- Plus Two or above,Age:18 to 25 years
- Salesman- No specific educational requirement,Age: 18 to 35 years
- Salad Maker- Relevant experience preferred,No strict educational qualification
- Cook- Experience in cooking required,No strict educational qualification
- HR Executives- MBA(HR),0-1 Exp, Male
- Customer Care Executive- Any degree,Both English&Hindi Literacy, Male&Female,0-1 Exp.
- Sales Consultant- Male,12th above,Freshers/Experienced
- Showroom Sales- Male/Female,12th above,Freshers/Experienced
- Customer Care Executive (CRE) - Female,12th above,Freshers/Experienced
- Maintenance Executive- Male,ITI Electrician,Freshers/Experienced
- Driver- Male,12th&Valid Driving licence
- Sales Officer- Male,12th above,Freshers/Experienced
- Spare Parts Executive -Male,12th/ITI,Freshers/Experienced
- PDI Technician- Male,ITI,Freshers/Experienced
- Technician Trainee - Male,ITI,Freshers
- Receptionist-Female,Any degree
- Customer Care Executive (CRE) - Female, Any degree ,Freshers/Experienced
- Bodyshop Manager-Male,B.Tech/ITI in Automobile or Mechanical Engineering,Min 3 yr Exp
- Accessories Assistant- Male, any degree/plustwo, min 1 year experience
- Bodyshop Supervisor - Male, diploma/ITI in automobile or mechanical engineering, min 3 years of experience
- Warranty Co-ordinator - Male, Diploma/ITI in automobile or mechanical engineering, min 3 years of experience
- Technician trainee- Male, Diploma/ITI in automobile or mechanical engineering, fresher
- Service Advisor -B.Tech/Diploma In Automobile Or Mechanical Engineering,Min 1 Year Exp
- Service Advisor - Trainee-B.Tech/Diploma In Automobile Or Mechanical Engineering,0-1 Year ExP
- Accounts Assistant-Degree/PG,2-5 YearsExp
- Cashier-Degree/PG,2-5 YearsExp
- Used Car Manager-Degree/Diploma,Min 6 Years Exp
- Backoffice Executive-Any Degree,Min 1 Year Exp
- Team Leader- Sales-Any Degree/Plus Two,0-5 Years Exp
- Driver-Plus Two,0-5 Years Exp
- Accessories Assistant-Plus Two,0-5 Years Exp
- Used Car Sales Consultant-Degree/Diploma,Min 1 Year Exp
NB: ഒന്നിൽ കൂടുതൽ ഇൻറർവ്യൂകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അത്രയും തന്നെ ബയോഡേറ്റ കയ്യിൽ കരുതേണ്ടതാണ്
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. *SPOT
Location: Click Here
Near DIET Kannur, Railway Station-Chirakkuni Road, Palayad, Dharmadom, Kannur, Kerala – 670661
For more info:- 9495999712