യോഗ്യത : GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration
പ്രായപരിധി : 40 വയസ്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ( നാഷണൽ ആയുഷ് മിഷൻ) എത്തിച്ചേരണ്ടതാണ്. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തിയതി 2025 ജൂലൈ 30 വൈകുന്നേരം 5 മണി.
- ഇൻറർവ്യൂവിന്റെ തീയതിയും സമയവും ഇതോടൊപ്പം അറിയിക്കുന്നതിനാൽ ഈ ഓഫീസിൽ നിന്നും പ്രത്യേകം അറിയിപ്പുകൾ നല്കുന്നതല്ല.
- അപേക്ഷകർ ഇൻറർവ്യൂ ദിവസം നേരിട്ട് ഹാജരാകേണ്ടതാണ്.
- എഴുത്ത് പരീക്ഷ പ്രതീക്ഷിക്കാവുന്നതാണ്
Official Notification & Application Form : Click Here
.webp)