ജൂലൈ 11ന് യഥാക്രമം രാവിലെ 11, 11.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും.
പ്രായപരിധി: 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഹാജരാകണം.
.webp)
