വിദ്യാഭ്യാസ യോഗ്യത:
- ഒരു അംഗീകൃത സർവ്വകലാശയിൽ നിന്നും നേടിയ BSc. ബിരുദം (ഫീൽഡ് ട്രെയിനീസ്)
- ഒരു അംഗീകൃത സർവ്വകലാശയിൽ നിന്നും നേടിയ ബിരുദം + കംപ്യൂട്ടർ പരിജ്ഞാനം (ഗ്രാജുവേറ്റ് ഓഫീസ് ട്രെയിനീസ്)
പദ്ധതിയിൽ നിയോഗിക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് പരമാവധി 3 വർഷം വരെ പരിശീലനം നൽകുന്നതും ടി കാലയളവിൽ ആദ്യവർഷം 13,000/- രൂപ, രണ്ടാം വർഷം 14,000/- എന്നീ ക്രമത്തിൽ മാസ സ്റ്റൈപ്പന്റ് രൂപ, മൂന്നാം വർഷം നൽകുന്നതുമാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, സംവരണ അർഹത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 29-07-2025 രാവിലെ 11.00 മുതൽ 1.00 മണി വരെ PCK തണ്ണിത്തോട് എസ്റ്റേറ്റ് ഓഫീസിൽ വെച്ചുനടത്തുന്ന Walk-In-Interview- ൽ പങ്കെടുക്കേണ്ടതാണ്.
വിലാസം: മാനേജർ, പി.സി.കെ തണ്ണിത്തോട് എസ്റ്റേറ്റ്, തണ്ണിത്തോട് പി ഒ, തണ്ണിത്തോട് 689699, പത്തനംതിട്ട ജില്ല
ഫോൺ -0468 2382227/ 9496076032
Official Notification : Click Here