പത്തനംതിട്ട: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ നിയമിക്കും.
പത്തനംതിട്ടയിലെ തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന തൊഴില്‍മേള മുഖേനയാണ് നിയമനം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ഇ/ ബി.ടെക്. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.ടെക് അഭികാമ്യം. കുറഞ്ഞത് മൂന്നുവര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഫോണ്‍: 9495999688, 9496085912.
2. അസാപ് കേരളയിൽ ട്രെയിനർ നിയമനം
കോട്ടയം: ഇലക്ട്രിക് സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അസാപ് കേരള ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക് ( എംടെക് അഭികാമ്യം) ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തിപരിചയം. താൽപര്യമുള്ളവർ സെപ്റ്റംബർ 27ന് തിരുവല്ല കുന്നന്താനത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കണം. ഫോൺ: 9495999688, 9496085912.
3. അസാപ് കേരളയിൽ ട്രെയിനർ നിയമനം
എറണാകുളം: അസാപ് കേരളയിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കിൽ ബിടെക്ക് ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. കരാർ നിയമനമാണ്. അസാപ്പിന്റെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്കാണ് നിയമനം.
സെപ്റ്റംബർ 27ന് കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേളയോടൊപ്പം നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഫോൺ - 9495999688, 9496085912
4. അസാപ് കേരളയിൽ ട്രെയിനർ
കണ്ണൂർ: അസാപ് കേരളയുടെ പത്തനംതിട്ട തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലുള്ള ബി ഇ/ ബി ടെക് അടിസ്ഥാന യോഗ്യതയും മൂന്ന് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 27ന് കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേളയോടൊപ്പം നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9495999688, 9496085912 നമ്പറുകളിൽ ബന്ധപ്പെടാം.
5. തൊഴിൽമേളയുമായി അസാപ്
അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് നടക്കുന്ന തൊഴിൽ മേളയിൽ 100 ൽ അധികം തൊഴിലവസരങ്ങൾ ഉണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/EhBBAqkHqCPsADyg8 .
