ജില്ലാ സ്ഥലപര ആസൂത്രണ പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനായി ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് തൃശൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിലേക്ക് ഒരു പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്)നെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും.
നിയമനം പരമാവധി 45 ദിവസത്തേക്കായിരിക്കും. പ്രതിദിനം 1160 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 31,320 രൂപയാണ് വേതനം.
എം.എ/എം.എസ്‌സി ജിയോഗ്രഫി അല്ലെങ്കിൽ ജിയോളജി യോഗ്യതയുളവർക്കും ജിയോ ഇൻഫർമാറ്റിക്സ് ( ജിഐഎസ് ) മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ വകുപ്പിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട അസ്സൽ രേഖകളുമായി ജനുവരി29ന് രാവിലെ 10 മണിക്ക് തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യാലയത്തിൽ ജില്ലാ ടൗൺ പ്ലാനറുടെ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872360616
അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു.
മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത
സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04936 203013.
മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ഡി.ഡി.ടി/ ബി.എസ് സി ഡി, ടി യും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷ സഹിതം ജനുവരി 28 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍- 04936 293811.