ഡ്രൈവർ കം അറ്റൻഡന്റ്, അറ്റൻഡന്റ്, ഔട്ട് റീച്ച് വർക്കർ ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ. കൂടാതെ തൊഴിൽമേള വഴിയും നിയമനങ്ങൾ. അപേക്ഷാ രീതി, യോഗ്യത, അഭിമുഖ തീയതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.
തൊഴില്‍ മേള ജൂണ്‍ 24-ന്
കൊല്ലം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 24ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും.
പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18 - 35 വയസ്.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് തസ്തികകളില്‍ താല്ക്കാലിക നിയമനം നടത്തും.
ഔട്ട് റീച്ച് വര്‍ക്കര്‍ അഭിമുഖം
എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.

ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും. ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോണ്‍: 8304852968, 8281359930.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് തസ്തികകളില്‍ താല്ക്കാലിക നിയമനം നടത്തും.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍-29 ന് തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793464.
ഔട്ട് റീച്ച് വര്‍ക്കര്‍ അഭിമുഖം
എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും.
യോഗ്യത: പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് (എം എസ് എം വിഭാഗം). എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, കാവനാട് പി.ഒയില്‍ ജൂണ്‍ 29ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668, 9946320191.