സ്വീപ്പർ, ഡ്രൈവർ കം അറ്റൻഡന്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, ആശ വർക്കർ, സ്റ്റാഫ് നഴ്‌സ്, അധ്യാപക ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ. കൂടാതെ തൊഴിൽമേള വഴിയും നിയമനങ്ങൾ. അപേക്ഷാ രീതി, യോഗ്യത, അവസാന തീയതി എന്നിവ ഇവിടെ പരിശോധിക്കാം.
തൊഴിൽ മേള 27 ന്
കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരള ജൂണ്‍ 27-ന് രാവിലെ 10 മണിക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇ.വി. ടെക്‌നിഷ്യന്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്‌നിഷ്യന്‍ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് നിയമനം.
എസ്.എസ്.എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്: https://forms.gle/qMZhsQ8ZncKC2sEv7. ഫോണ്‍: 9495999672, 9496232583.
അസാപ് കേരളയുടെ തൊഴിൽ മേള
അസാപ് കേരളയുടെ തൊഴിൽ മേള
അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ കമ്പനികൾ പങ്കെടുക്കും.
യോഗ്യത: എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ/ഡിഗ്രി/പിജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ:9495999682. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/BVb3eD1txPXGcLCK6
മൃഗസംരക്ഷണ വകുപ്പിന്റെ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് നിയമനം നടത്തും.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍-29 ന് രാവിലെ 11ന് തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793464.
ജെ.ആര്‍.എഫ് ഒഴിവ്: അഭിമുഖം 30-ന്
മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം ഐ.എസ്.ആര്‍.ഒ-യുടെ 'റെസ്പോണ്ട്' മേജര്‍ റിസര്‍ച്ച് പ്രൊജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ജൂണ്‍ 30 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷഫോമിനും: http://gcmananthavady.ac.in/ ഫോണ്‍: 94479 59305, 8848629527.
ലബോറട്ടറി ടെക്‌നിഷ്യൻ നിയമനം
വയലാർപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു.
ഡി എം എൽ റ്റി/ ബി എസ് സി എം എൽ റ്റി ( പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ) ആണ് യോഗ്യത.

അഭിമുഖം ജൂൺ 27ന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.
സ്വീപ്പർ അഭിമുഖം
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രസ്തുത തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനത്തിനായി ജൂലൈ 27 രാവിലെ 10.30 നു കലാലയ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.
കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗര പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ജോലി സമയം രാവിലെ 8 മുതൽ വൈകിട്ട 3.30 വരെ. മുൻപരിചയമുള്ളവർക്ക് മുൻഗണന.
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിലവിലുള്ള ക്ലർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിൽ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ, സബോർഡിനേറ്റ് സർവീസിൽ സമാന തസ്തികയിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
യോഗ്യരായ ജീവനക്കാർ ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം.144 എന്നിവ സഹിതമുള്ള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ ജൂലൈ 22നകം ലഭ്യമാക്കണം. വിലാസം: സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി പി.ഒ- 695 034.
ആശ വര്‍ക്കര്‍ നിയമനം
മാനന്തവാടി നഗരസഭ 29-ാം ഡിവിഷനിലേക്ക് (ക്ലബ് കുന്ന്) കരാര്‍ അടിസ്ഥാനത്തില്‍ ആശ വര്‍ക്കറെ നിയമിക്കുന്നു.

പത്താം ക്ലാസ് യോഗ്യതയുള്ള 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. അപേക്ഷകര്‍ ക്ലബ് കുന്ന് ഡിവിഷനിലെ താമസക്കാരായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുമായി ജൂണ്‍ 29ന് രാവിലെ 11ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949.
അധ്യാപക ഒഴിവ്
പേരാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പാലാ ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 30ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

യോഗ്യത- ബി.കോം (റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസ്. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് എത്തണം.ഫോണ്‍: 04822-201650, 9645594197,04822-201650.
സായാഹ്ന ഒ.പി.യില്‍ ഡോക്ടര്‍ നിയമനം
എല്‍.എസ്.ജി.ഡി. മുഖേന മലപ്പുറം ജില്ലയിലെ വിവിധ എഫ്.എച്ച്.സികളില്‍ നടത്തുന്ന സായാഹ്ന ഒ.പി. യിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും.

യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി.രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ്.സര്‍ട്ടിഫിക്കറ്റ്,
എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2736241.
സ്റ്റാഫ് നഴ്‌സ് നിയമനം
കാലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി.മുഖേന താത്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു /പ്രീഡിഗ്രി /വി.എച്ച്.എസ്.സി /ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.സി /തത്തുല്യം. ബി.എസ്.സി നഴ്‌സിങ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്/ മിഡൈ്വഫറി കോഴ്‌സും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. കേരള നഴ്‌സ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0494-2688600, 94960511830.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന്
ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തിക കളിലേക്ക് മെയ് 29 ന് നടത്താല്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന് നടത്തും.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്കകം അപേക്ഷ നല്‍കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9446370958
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9446370958
ജെ.ആര്‍.എഫ് ഒഴിവിലേക്കുളള അഭിമുഖം ജൂണ്‍ 30 ന്
വയനാട് മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആര്‍.ഒ യുടെ റെസ്പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്കുളള നേരിട്ടുളള അഭിമുഖം ജൂണ്‍ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും.
മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുളള എം.എസ്.സി, എം.ടെക് ഇലക്ട്രോണിക്സ് ബിരുദവും, യു.ജി.സി നെറ്റ്, ഗേറ്റ് അല്ലെങ്കില്‍ വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുളള മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447959305, 8848629527
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447959305, 8848629527