നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 കാലയളവിലേക്ക് എച്ച്.എം.സി മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 കാലയളവിലേക്ക് എച്ച്.എം.സി മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
റേഡിയോഗ്രാഫര്‍ (ഒഴിവ് - 1), ലാബ് ടെക്‌നീഷ്യന്‍ (ഒഴിവ് - 1), ഫാര്‍മസിസ്റ്റ് (ഒഴിവ് - 2), ഫിസിയോതെറാപ്പിസ്റ്റ് (ഒഴിവ് - 1), ഇ.സി.ജി ടെക്‌നീഷ്യന്‍ (ഒഴിവ് - 1), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ് - 3), ഡ്രൈവര്‍ (ഒഴിവ് - 1), സെക്യൂരിറ്റി (ഒഴിവ് - 2), സെക്യൂരിറ്റി കം അറ്റന്‍ഡര്‍ (ഒഴിവ് - 1) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
റേഡിയോഗ്രാഫര്‍-ഡി.ആര്‍.ടി/ ഡി.ആര്‍.ആര്‍.ടി / ഡി.എം.ആര്‍.ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന് എം.എല്‍.ടിയില്‍ ഡിപ്ലോമ / ബി.എസ്.സി, ഫാര്‍മസിസ്റ്റിന് ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം കോഴ്‌സുകളുമാണ് യോഗ്യത. കൂടാതെ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം.
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയും ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്‌നോളജി കോഴ്‌സുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസും
പി.ജി.ഡി.സി.എ / ഡി.സി.എ / കെ.ജി.റ്റി.ഇ (ലോവര്‍ / ഹയര്‍ / സെക്രട്ടേറിയല്‍ പ്രാക്ടീസ്) യോഗ്യതയും വേണം.
ഡ്രൈവര്‍ -പത്താം ക്ലാസ് വിജയത്തോടൊപ്പം എച്ച്.എം.വി ലൈസന്‍സും ബാഡ്ജും നിര്‍ബന്ധമാണ്. ആംബുലന്‍സ് ഡ്രൈവിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സെക്യൂരിറ്റി, സെക്യൂരിറ്റി കം അറ്റന്‍ഡര്‍ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.
ഡ്രൈവര്‍ ഒഴികെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ 40 വയസിന് താഴെയുള്ളവരാകണം. ബയോഡാറ്റ, വിലാസം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 04923-242677.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച അതോറിറ്റി നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്‌സസ് ആൻഡ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലിലുള്ള രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം അഭികാമ്യം. ഭിന്നശേഷിക്കാരായ ഉദ്യാഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 18നും 41 നും മധ്യേ.
താത്പര്യമുള്ളവര്‍ ജൂലൈ 20 ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍: 9037277148
എന്യൂമറേറ്റർ നിയമനം
ജില്ലയിൽ മറൈൻ ക്യാച്ച് അസെസ്മെന്റ് സർവേ നടത്തുന്നതിനായി എന്യൂമറേറ്ററെ തെരഞ്ഞെടുക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഫിഷറീസ് സയൻസിൽ ബിരുദമോ എം.എസ്.സി സുവോളജിയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 22 രാവിലെ 10ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡറക്ടറുടെ ഓഫീസിൽ ഹാജരാകണം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം. ഫോൺ: 0471-2450773
സപ്പോർട്ടിംഗ് എഞ്ചിനീയർ ഒഴിവ്
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിംഗ് എഞ്ചിനീയറുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ബി.ടെക്, ഡിഗ്രി, എം.സി.എ, എം.എസ്.സി ഐടി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 35 വയസ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പകർപ്പുകളും സഹിതം ജൂലൈ 23 വൈകീട്ട് 5ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2314238, 0471-2314232
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അപേക്ഷകര്‍ 40 വയസ് കവിയാത്തവരും ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടിയും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചവരും ആയിരിക്കണം.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ ബയോ ഡേറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 252930.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 'സൗഖ്യം' പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 'സൗഖ്യം' പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് - സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം (ഡിപ്ലോമ/ഡിഗ്രി ഇന്‍ ഫാര്‍മസി കോഴ്‌സ്).
ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04923-242677.
അസിസ്റ്റന്റ് പ്രൊഫസര്‍
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത- ബന്ധപ്പെട്ട എഞ്ചിനീയറിങ്ങ് ശാഖയില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജൂലൈ 21-ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം.പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലാസ് എടുക്കാന്‍കൂടി തയ്യാറായി വരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260565.
എഞ്ചിനീയറിംഗ് അപ്രന്റീസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ നിയമിക്കുന്നതിനായി വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പരിശീലന കാലാവധി ഒരു വര്‍ഷം. ഒരു ഒഴിവാണുള്ളത്.

സിവില്‍, കെമിക്കല്‍, അല്ലെങ്കില്‍ എന്‍വയോണ്‍മെന്റല്‍ ബ്രാഞ്ചുകളില്‍ ബി.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 28 വയസ്. പ്രതിമാസ സ്‌റ്റൈപ്പന്റ് -10,000 രൂപ. ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് ആയി മുമ്പ് സേവനമനുഷ്ഠിച്ചവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും (ഉണ്ടെങ്കില്‍) സഹിതം ജൂലൈ 22 ബുധനാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്തിന് സമീപമുള്ള ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. വിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 3522360.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ബിടെക് ബിരുദം/ എം.സി.എ/ എം.എസ്.സി. ഐ.ടി/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം നിയമനകാലാവധി:

ഒരു വര്‍ഷം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും ജാതി, പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 21 വൈകിട്ട് 5.15നകം സമര്‍പ്പിക്കണം. പ്രായപരിധി 35 വയസ്. പ്രതിമാസ ഓണറേറിയം 22,290 രൂപ. ഫോണ്‍: 0474-2794996.