Maharajas College Recruitment 2023:
എറണാകുളം മഹാരാജാസ്‌ ഒട്ടോണോമസ്‌ കോളേജില്‍ പരീക്ഷ കണ്‍ട്രോളാര്‍ ഓഫീസിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്‌ സിസ്റ്റം അഡ്മിനിസ്പയെറ്റര്‍, ഡാറ്റാ എന്‍ടി ഓപ്പറേറ്റര്‍ , ഓഫീസ്‌ അറ്റന്‍ഡണ്ട്‌ എന്നീ തസ്തികകളിലേക്ക്‌ താല്‍കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു



Maharajas College Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : മഹാരാജാസ്‌ കോളേജ്‌
  • തസ്തികയുടെ പേര് : സിസ്റ്റം അഡ്ധസിനിസ്നേറ്റര്‍, ഡാറ്റ എന്‍ടി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡണ്ട്‌
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താൽകാലികം
  • പരസ്യ നമ്പർ : B2/3159/2023/MCERN
  • ഒഴിവുകൾ : നിരവധി
  • ജോലി സ്ഥലം : എറണാകുളം
  • അപേക്ഷയുടെ രീതി : ഓൺലൈൻ (ഇമെയിൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 05.10.2023
  • അവസാന തീയതി : 14.10.2023


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Maharajas College Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 05 ഒക്ടോബർ 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 14 ഒക്ടോബർ 2023

ഒഴിവുകൾ : Maharajas College Recruitment 2023
  1. സിസ്റ്റം അഡ്ധസിനിസ്നേറ്റര്‍
  2. ഡാറ്റ എന്‍ടി ഓപ്പറേറ്റര്‍
  3. ഓഫീസ്‌ അറ്റന്‍ഡണ്ട്‌


യോഗ്യത : Maharajas College Recruitment 2023

1) സിസ്റ്റം അഡ്ധസിനിസ്നേറ്റര്‍
  • അന്ഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ്‌ /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക്‌ ബിരുദം.
  • 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭിലഷണീയം .
2) ഡാറ്റ എന്‍ടി ഓപ്പറേറ്റര്‍
  • അന്‌ ഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ , കമ്പ്യൂട്ടര്‍ പരിജ്ഞാനം. 
  • 2 വര്‍ഷത്തില്‍ കുറയാത്തപ്രവര്‍ത്തി പരിചയം അഭിലഷണീയം
3) ഓഫീസ്‌ അറ്റന്‍ഡണ്ട്‌
  • പ്ലസ്‌ ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
  • 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭിലഷണീയം.


അപേക്ഷാ ഫീസ് : Maharajas College Recruitment 2023
  • മഹാരാജാസ്‌ കോളേജ്‌ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Maharajas College Recruitment 2023
  • അപേക്ഷകള്‍ സൂഷ്ട് പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ എഴുത്ത്‌ പരീക്ഷക്കും അഭിരുചി പരീക്ഷക്കും ക്ഷണിക്കുന്നതായിരിക്കും


അപേക്ഷിക്കേണ്ട വിധം : Maharajas College Recruitment 2023

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം jobs@maharajas.ac.in എന്ന ഇമെയില്‍-ലേക്ക്‌ അയക്കേണ്ടതാണ്‌.

പരീക്ഷക്കും അഭിരുചി പരീക്ഷക്കും ക്ഷണിക്കുന്നതായിരിക്കും. ഇത്‌ സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in എന്ന വെബ്‌ സൈറ്റില്‍ 17/10/2023 തീയതിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.


Important Links

Official Notification

Click Here

Official Website

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം