ജില്ലാ മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് എത്തി ചേരുക. പരമാവധി ഷെയർ കൂടി ചെയ്യുക.


1. ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ
  • തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും എം എൽ ടി / ഡി എം എൽ ടി ,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

2. ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ
  • ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിൽ 6 മാസത്തെ പ്രവൃത്തി പരിചയം,
  • ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം .
  • പ്രതിമാസ വേതനം 21,000 രൂപ
  • ഒഴിവ് 1, കാലാവധി 6 മാസം .


3. ഫാർമസിസിസ്റ്റ്
  • ഈ തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം . പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം

വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ഇടുക്കി ജില്ലാ മെഡിക്കൽ കോളേജിൽ ആണ് നിയമനം.