കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡര്‍മാരെ ആവശ്യമുണ്ട്. പട്ടാമ്പി സബ് ഡിവിഷന് കീഴിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്രായപരിധി
- 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍. പൊലിസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്‍ക്കാണ് അവസരം.
യോഗ്യത
- ഐ.ടി.ഐ ഇലക്ട്രീഷ്യന്‍,
- ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്,
- ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. സംശയനിവാരണത്തിനും ഇമെയില്‍ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
|
Important Links |
|
|
Official Notification |
|
|
Official Website |
|
