നാഷണൽ ആയുഷ് മിഷൻ -കോഴിക്കോട് ജില്ലാ - കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക്‌ 12.09 2024 ന്‌ രാവിലെ 10.00 ന്‌ കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികൾ വയസ്സ്‌, യോഗ്യത, അഡ്രസ്സ്‌ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ്‌ മിഷന്റെ കോഴിക്കോട്‌ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്‌ ഫോണ്‍ 8078223001.



ഒഴിവ് : 02
യോഗ്യത : ഏഴാം ക്ലാസ് ജയം
പ്രായപരിധി : 01.01.2024 ന് 40 വയസ്സ് കവിയരുത്.
ഏകീകൃത ശമ്പളം : Rs.11,025 രൂപ

ഇന്റർവ്യൂ തീയതി : 2024 സെപ്റ്റംബർ 12 രാവിലെ 10.00 AM

Important Links

Official Notification

Click Here

Official Website

Click Here