ഒക്ടോബർ അഞ്ചിന് വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ ഐ.ടി., ഓട്ടോമൊബൈൽ, സെയിൽസ്, എജുക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ഹെൽത്ത് കെയർ മേഖലയിലെ 50-ഓളം കമ്പനികൾ പങ്കെടുക്കും. 2000-ത്തോളം ഒഴിവുകളാണുള്ളത്.
www.jobfest.kerala.gov.in എന്ന വെബ് സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാവും. ഫോൺ: 0495- 2370176.
കോഴിക്കോട് മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് "Job Seeker Registration" എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം "Create" button ക്ലിക്ക് ചെയ്യുക. ശേഷം ലഭിക്കുന്ന "Login ID" ഉപയോഗിച്ച് login ചെയ്തതിനു ശേഷം "Registration Form" ഫിൽ ചെയ്ത് "Submit" ചെയ്യാവുന്നതാണ്. ഇതിനു ശേഷം "Admit Card" ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Important Links |
|
Registration |
|
Official Website |