01.01.2024 ന് 25 നും 36 മദ്യേ പ്രായമുള്ളവരായിരിക്കണം.
യോഗ്യത: Degree in Civil Engineering from a Recognized University.
മേൽപ്രകാരം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ പ്രായം യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ഒറിജിനലുകളും പകർപ്പുകളും സഹിതം അന്നേദിവസം രാവിലെ 9 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.