ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം.
താല്പര്യമുള്ളവര് 2024 ഡിസംബര്‍ 03ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമന് വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്ക്കോ ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.
Official Notification : Click Here