കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് നവംബർ 30 ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുന്നു. ആപ്‌കോ ഹോണ്ട (ആപ്‌കോ കാർസ് പ്രൈവറ്റ് ലിമിറ്റഡ്, ബിഎഫ്ഐഎൽ (ഇൻഡസിൻഡ് ബാങ്കിൻ്റെ സബ്‌സിഡിയറി), പ്രൈം സിൻഡിക്കേറ്റ് തുടങ്ങിയ കമ്പനികളി ലേക്കാണ് അവസരം.



COMPANY NAME

DESIGNTION (NO OF VACANCIES)

GENDER

QUALIFICATION

SALARY

EXP

AGE LIMIT

JOB LOCATION

APCO HONDA (APCO CARS Pvt Ltd

SHOWROOM & FIELD SALES CONSULTANT (3)

M/F

ANY DEGREE (DRIVING LICENCE)

12K – 16K

1

22-35

CALICUT SHOW ROOM FIELD

TECHNICIAN

M

DIPLOMA/ITI

12K – 15 K

1

22-30

CALICUT

SERVICE ADVISOR

M

DIPLOMA/ITI

15K – 18K

1

22-35

CALICUT

CALICUT SHOW ROOM

CAR SERVICE (2)

F

DEGREE/DIPLOMA

12K – 14K

1

22-35

BFIL (SUBSIDIARY OF INDUSIND BANK)

FIELD EXECUTIVE (50)

M/F

SSLC+

15,000/-

0

18-28

CALICUT, KANNUR

BRANCH CREDIT MANAGER (5)

M/F

DEGREE/MBA

15K – 20K

0

18-28

BRANCH MANAGAER (5)

M/F

DEGREE/MBA

25K – 35K

3

18-28

PRIME SYNDICATE

MARKETING EXECUTIVE (3)

M

PLUS 2/DEGREE/ DIPLOMA

12,000/- to 17,500/-

0-1

21+

CLT, KANNUR, MLP

ACCOUNT EXECUTIVE (1)

M/F

DEGREE WITH TALLY

8K – 12K

0-1

21+

CALICUT




യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.Employability Center-ൽ രജിസ്റ്റർ ചെയ്തവർ ഇന്റർവ്യൂവിന് റെസിപ്റ് ഹാജരാക്കേണ്ടതാണ്.

INTERVIEW DATE: 30 NOVEMBER 2024, TIME: 10:30 AM - 1 PM

VENUE: EMPLOYABILITY CENTRE, KOZHIKODE

FOR REGISTRATION CALL: 0495-2370176

Official Notification : Click Here