കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് നവംബർ 16 ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുന്നു. റിവാറോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, നിക്ഷൻ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളി ലേക്കാണ് അവസരം.



Company Name

Designtion (No of Vacancies

Gender

Qualification

Exp

Age Limit

Job Location

RIVARO THECHNOLOGIES PVT LTD

HOME CONNECT TECHNICIAN (10)

MALE

PLUS 2/ITI

PREFERRED IN TELECOME

45

KOZHIKODE, KOCHI

GAND HYPERMARKET

SALES MAN(100)

MALE

PLUS 2

1

21-30

KUWAIT, QATAR, UAE, OMAN

MARKETING EXECUTIVE (10)

MALE

ANY DEGREE

1

21-35

Receiver/ Stoke Inward Executive (10)

MALE

ANY DEGREE

1

21-35

FISH CUTTER & UTCHER (20)

MALE

SSLC

2

45

CHILLER & REFREGERATOR TECHNICIAN (02)

MALE

SSLC

2

45

QATAR

VEGETABLE PURCHASER

MALE

ANY DEGREE

3

40

UAE

COOK (ALL CATEGORY) (10)

MALE

SSLC

2

45

KUWAIT, QATAR, UAE, OMAN

WAITER (5)

MALE

PLUS 2

1

30

UAE

JUICE MAKER (5)

MALE

SSLC

1

35

UAE

NIKSHAN ELECTRONICS

JUNIOR SALES PROMOTOR

M

PLUS 2

0

40

CALICUT, KUTTIYADI, VATAKARA

BRANCH ACCOUNTANT

M

M.COM

2

CALICUT

ASST BRANCH ACCOUNTANT

M

M.COM

1

ELECTRICIAN (2)

M

Iti/DIPLOMA

1

GUEST RELATION ASSISTANT (2)

M/F

PLUS 2

0

CALICUT, KUTTIYADI

DRIVER (2)

M

NA

2

CALICUT

BILLING STAFF (5)

M

PLUS 2

0

CALICUT




യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 16ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.Employability Center-ൽ രജിസ്റ്റർ ചെയ്തവർ ഇന്റർവ്യൂവിന് റെസിപ്റ് ഹാജരാക്കേണ്ടതാണ്.

INTERVIEW DATE: 16 NOVEMBER 2024, TIME: 10:30 AM - 1 PM

VENUE: EMPLOYABILITY CENTRE, KOZHIKODE

FOR REGISTRATION CALL: 0495-2370176


Official Notification : Click Here