എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
പ്രായം 30 വയസ്സുവരെ.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍- 0497-2702080
.webp)