കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ
കുറഞ്ഞ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടു കൂടിയ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
ശമ്പളം: 15,000 രൂപ മുതൽ ശമ്പളം ലഭിക്കും
ഇന്റർവ്യൂ തീയതി: 2024 ഡിസംബർ: 4,5,7,10, 11
വിശദവിവരങ്ങൾ അറിയുവാൻ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
Official Notification : Click Here
