അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലില്‍ മേട്രണെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 19ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
തസ്തിക: തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിലെ വനിത ഹോസ്റ്റലില്‍ മേട്രണ്‍.
പ്രായപരിധി: 40നും 60 നും ഇടയില്‍ പ്രായമുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
യോഗ്യത: എസ്.എസ്.എല്‍.സി വിജയം. അക്കൗണ്ടിങ്ങില്‍ പരിജ്ഞാന മുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 19ന് രാവിലെ 10 മണിക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, സ്വഭാവം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്പല്‍ രേഖകൾ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
Official Notification : Click Here
