കാൾ സെന്റര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ ദിവസവേതന വ്യവസ്ഥയില്‍. നിയമനത്തിന്‌ അപേക്ഷ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌ തിരുവനന്തപുരം, പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിലവില്‍ ഒഴിവുള്ള ഒരു കാള്‍ സെന്റര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.



ബിരുദവും, ടെലഫോൺ ഓപ്പറേറ്റര്‍/ കാള്‍ സെന്റര്‍ ഓപ്പറ്റേര്‍ ആയി 6 മാസത്തെ പരിചയവും, പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ഓണ്‍ലൈന്‍ അപേക്ഷകളുടെ സുക്ഷ്മ പരിശോധനാ ജോലികളില്‍ 5 വര്‍ഷത്തെ പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.



അപേക്ഷകള്‍ 22025 ഫെബ്രുവരി 25 ന്‌ മുന്‍പ്‌ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ്‌ ടെര്‍മിനല്‍ കോംപ്പക്‌ സ്‌(ഏഴാം നില), തമ്പാനൂര്‍ തിരുവനന്തപൂരം-1 എന്ന വിലാസത്തില്‍ നേരിട്ടോ തപാൽ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്‌.

Official Notification : Click Here