ആലപ്പുഴ ജില്ലയിലെ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.
സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം.
കമ്പനികൾ
- Golden Ray Renewable Energy
- Autobahn Coorporation (Bharatbenz)
- Luxon TATA
- Aditya Birla Group
എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മിനി ജോബ് ഡ്രൈവിൽ പങ്കെടുക്കാം
18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാവിലെ 10 ന് ഹാജരാകണം.
ഒഴിവുകളുടെ വിശദ വിവരങ്ങൾ
സൗജന്യ രജിസ്‌ട്രേഷന് : Click Here
ഫോണ്‍: 04792344301, 9526065246.