ബ്ലോക്ക് കോ ഓര്‍ഡിനേറ്റർ ഒഴിവ്
കുടുബശ്രീ ജില്ലാ മിഷന്‍ ജില്ലയിൽ നടപ്പിലാക്കുന്ന ഫാം ലൈവലി ഹുഡ് പദ്ധതികളില്‍ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ദേവികുളം ബ്ലോക്കില്‍ സ്ഥിര താമസക്കാരായവരാവണം അപേക്ഷകർ. ഇവർക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററില്‍ നടത്തും.
വിഎച്ച്എസ് സി (അഗ്രി /ലൈവിലി ഹുഡ് ) യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി18 നും 35 നും ഇടയില്‍.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം മാര്‍ച്ച് 7 ന് പകല്‍ 11 മണിക്ക് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററില്‍ ഹാജരാകണം.
ഫോണ്‍ : 04862 -232223
ട്രെയിനി ലാബ് ടെക്നീഷ്യൻ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിൽ താൽകാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ഡി.എം.എൽ.ടി അണ്ടർ ഡി.എം.ഇ അല്ലെങ്കിൽ തത്തുല്യം.
പ്രായ പരിധി 35 വയസിൽ താഴെ.
താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ മാർച്ച് 12ന് രാവിലെ 10.30 ന് എത്തി ചേരണം.
മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍
പറളിയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പോസ്റ്റിലേക്ക് മാര്‍ച്ച് 10 ന് കൂടിക്കാഴ്ച്ച നടത്തുന്നു. പറളി ചന്തപ്പുര സ്റ്റോപ്പ്ിലെ പറളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പ്രായ പരിധി 40 വയസ്, പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ 50 വയസ് വരെ പരിഗണിക്കും. കമ്പ്യൂട്ടര്‍ ഡാറ്റാ ഹാന്‍ലിങ് അഭികാമ്യം. ഫോണ്‍: 9447240762.