അപേക്ഷകര്‍ക്ക് ഏതെങ്കിലും സ്ഥാപനങ്ങളിലോ / ഏജന്‍സികളിലോ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വീഡിയോ പ്രൊഡക്ഷന്‍ ക്രൂവുമായി ചേര്‍ന്ന് 5 വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി 18 നും 35നും ഇടയില്‍.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20 നകം തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.