ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 40 വയസ്സ് കവിയരുത്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0487 2939190 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.