യോഗ്യത വിവരങ്ങൾ
1. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ.
- മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ.
- ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ.
- പ്രസ്തുത ട്രേഡിൽ ഐ.ടി.ഐ.യോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. .
- പ്രസ്തുത ട്രേഡിൽ ഐ.ടി.ഐ.യോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
- പ്രസ്തുത ട്രേഡിൽ ഐ.ടി.ഐ.യോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെസ്റ്റ് / ഇൻറർവ്യൂവിനായി 02 ജൂലൈ 2025 രാവിലെ 10.30-ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
വിവരങ്ങള്‍ക്ക്: www.cea.ac.in. ഫോണ്‍ - 8547005100.
Official Notification : Click Here
