പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്‌സ്‌റ്റൈൽസ്, ബാങ്കിംഗ് ഇൻഷുറൻസ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖല, പത്രമാധ്യമ, ഫിനാൻസ്, ഫീൽഡ് സൂപ്പർവൈസർ തുടങ്ങിയ മേഖലകളിൽ അവസരം.
ആറിൽ പരം കമ്പനികൾ അറിയിച്ചിരിക്കുന്ന ഒഴിവുകളിലേക്കായി നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 9-നു മുമ്പായി പേര് രജിസ്റ്റർ ചെയ്തതിന് ശേഷം യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ 2025 ജൂലൈ 10-ന് നേരിട്ടെത്തി രാവിലെ 10 മുതൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.
Date : 2025 ജൂലൈ 10
Venue: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്റർ.
കൂടുതൽ വിവരങ്ങൾക്ക് : , 0481-2731025. മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ പേജിലും വിവരങ്ങൾ ലഭ്യമാണ്.
Registration : Click Here
