സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐസിഎംആർ പദ്ധതിയിലെ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. ഒരൊഴിവാണ് ഉള്ളത്.
പ്രായപരിധി 35 വയസ്.
ക്ലേ വർക്കർ തസ്തികയിൽ ഒഴിവ്
ഫൈൻ ആർട്സ് കോളേജിലെ ശിൽപശാല വിഭാഗത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4 ന് രാവിലെ 11 ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
യോഗ്യത: 1) സയൻസ് ഡിഗ്രി. 2) പിജി ഡിപ്ലോമ ഇൻ ഡയറ്റെറ്റിക്‌സ് അല്ലെങ്കിൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് ഡിഗ്രി അല്ലെങ്കിൽ നഴ്‌സിംഗ് ഡിഗ്രി. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയവും ആവശ്യമാണ്. ഇതിന് പകരം, ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്.സി ഉള്ളവർക്കും അപേക്ഷിക്കാം. ഐസിഎംആർ, സെൻട്രൽ ഗവൺമെന്റ്, സ്റ്റേറ്റ് ഗവൺമെന്റ് പദ്ധതികൾ അല്ലെങ്കിൽ ക്ലിനിക്കൽ ട്രയലുകളിൽ ഡയറ്റീഷ്യൻ അല്ലെങ്കിൽ സ്റ്റാഫ് നഴ്‌സ് ആയി കുറഞ്ഞത് രണ്ട് വർഷത്തെ ഗവേഷണ പരിചയം അഭിലഷണീയം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528055.
Ads Place
Ads Place
ക്ലേ വർക്കർ തസ്തികയിൽ ഒഴിവ്
ഫൈൻ ആർട്സ് കോളേജിലെ ശിൽപശാല വിഭാഗത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4 ന് രാവിലെ 11 ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെറാകോട്ട്‌വെയർ ആൻഡ് ക്ലേ മോഡലിങ് മാനുഫാക്ചറിങ്ങിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.
Ads Place
പ്രൊഫസർ തസ്തികയിൽ നിയമനം
സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: www.simet.in, 0471-2302400, 8590830453.