ലീഗൽ അഡ്വൈസർ:
- തിരുവനന്തപുരത്ത് പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് നിയമനം.
- ഒരൊഴിവാണുള്ളത്.
- നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും .
- പ്രായപരിധി 21 നും 45 നുമിടയില്‍.
- 25000 രൂപ ഓണറേറിയം ലഭിക്കും
- പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലാ ഓഫീസുകളില്‍ ഓരോ ഒഴിവുകളുണ്ട്.
- നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി 21 നും 40 നുമിടയില്‍.
- 20000 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങള്‍ക്ക്: ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വികാസ് ഭവന്‍ നാലാം നില, തിരുവനന്തപുരം.
ഫോണ്‍: 0471 2303229.
വെബ്സൈറ്റ്: www.stdd.kerala.gov.in
