വിവിധ പദ്ധതികളിലേക്കായി താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
ഫാർമസിസ്റ്റ് - ഹോമിയോ- യോഗ്യത : CCP/NCP അല്ലെങ്കിൽ തതുല്യം
- പ്രതിമാസ വേതനം : Rs.14,700 രൂപ
- ഉയർന്ന പ്രായപരിധി : 11.08.2025 ന് 40 വയസ്സ് കവിയരുത്
- ഒഴിവുകളുടെ എണ്ണം : 01
മൾട്ടിപർപ്പസ് വർക്കർ - NCD Management through ISM (Ayurveda) Project- യോഗ്യത : ANM or Above with MS Office.
- പ്രതിമാസ വേതനം : Rs.13,500/-
- ഉയർന്ന പ്രായപരിധി : 11.08.2025 ന് 40 വയസ്സ് കവിയരുത്
- ഒഴിവുകളുടെ എണ്ണം : 01
അപേക്ഷിക്കേണ്ട വിധം
ബയോഡാറ്റ, ഫോട്ടോ, യോഗ്യത സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ 2025 ആഗസ്റ്റ് 18 ന് 5 മണി വരെ തപാൽ വഴിയോ നേരിട്ടോ അപേക്ഷ സ്വീകരിക്കുന്നതാണ്. ഇന്റർവ്യു തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മേൽപറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Contact : 0487-2939190, വിളിക്കേണ്ട സമയം - 10 മുതൽ 5 വരെ