എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, ഐ.റ്റി.ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം മാർച്ച് നാലിന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.

താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അവസരം
ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മുനിസിപ്പാലിറ്റി മുഖേന ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മുനിസിപ്പാലിറ്റി മുഖേന ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എംബിബിഎസ് ) യോഗ്യതയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടോ ഇ മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി മാർച്ച് അഞ്ച് വൈകിട്ട് അഞ്ച് മണി. ഇമെയിൽ : thqhharipad2765@gmail.com. ഫോൺ : 0479 2412765
എൽ എച്ച് ആൻഡ് ഡി സി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളിലേക്ക് പാരവെറ്റ് തസ്തികയില്‍ താൽകാലിക നിയമനം നടത്തുന്നു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാർച്ച് ഏഴിന് രാവിലെ 10.30 മുതല്‍ 11 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങൾക്ക് ഫോണ്‍ : 0477-2252431