പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ നടത്തുന്ന ജോബ് ഡ്രൈവ് മെയ് 30 ന്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്യാഷര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിഷ്യന്‍, സര്‍വീസ് അഡ്വൈസർ, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തൃശൂർ മേഖലാ കാര്യാലയത്തിലേക്കും, കുന്നംകുളം, ചാലക്കുടി ഉപ കാര്യാലയങ്ങളിലേക്കും ഡിസിഎഫ്എ, ടാലി, കോഴ്സുകൾ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.
ഡി.സി.എഫ്.എ, ടാലി യോടുകൂടി ഒന്നാം ക്ലാസ് എം കോം അല്ലെങ്കിൽ ഡി.സി.എഫ്.എ യോടുകൂടി ഒന്നാം ക്ലാസ് ബി.കോം. ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
താത്‌പര്യമുള്ളവർ വിശദമായ വ്യക്തി വിവരണ രേഖയും യോഗ്യതാ സാക്ഷ്യപത്രങ്ങളും സാക്ഷ്യപത്രങ്ങളുടെ പകർപ്പുകളും സഹിതം മെയ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ എൽ.ബി.എസ് സെൻ്ററിൽ ഹാജരാകണം.വിശദ വിവരങ്ങൾക്ക്, 0487- 2250751, 7559935097.
ഗസ്റ്റ് ലക്ചറർ നിയമനം
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.

യു.ജി.സി നിർദേശിക്കുന്ന യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ജൂൺ നാലിന് രാവിലെ 10.30ന് ജേർണലിസം വിഷയത്തിനും ഉച്ചയ്ക്ക് 1.30ന് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനുമായാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: 0466 2270335
ജൂൺ നാലിന് രാവിലെ 10.30ന് ജേർണലിസം വിഷയത്തിനും ഉച്ചയ്ക്ക് 1.30ന് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനുമായാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: 0466 2270335
അതിഥി അധ്യാപക നിയമനം
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ജേര്‍ണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ നാലിന് നടക്കും.
രാവിലെ 10.30ന് ജേര്‍ണലിസം, 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. യു.ജി .സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുവരുമായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0466 2270335.
അതിഥി അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്.
അതിഥി അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്.
കൊമേഴ്‌സ് (3), എക്കണോമിക്‌സ്(1), ഹിന്ദി(1) എന്നീ വിഭാഗങ്ങളിലാണ് നിയമനം. ബിരുദാനന്തര ബിരുദവും NET/PHD ഉം ആണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പലുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 2541442
അതിഥി അധ്യാപക നിയമനം
തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യു.ജി.സി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂണ്‍ നാലിന് രാവിലെ 10.30 ന് ജേണലിസം, 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2270335
ഗസ്റ്റ് ലക്ചറർ നിയമനം
തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ്, ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.
ഗസ്റ്റ് ലക്ചറർ നിയമനം
തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ്, ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരേയും പരിഗണിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യാഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്‌ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് / നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : https://govtcollegetly.ac.in .
ലക്ചറർ, ട്രേഡ്സ്മാൻ അഭിമുഖം
തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 3 രാവിലെ 10ന് കോളേജിൽ നടത്തും.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. ട്രേഡ്സ്മാൻ തസ്തികക്കായി ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.സി.ഇ ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി / ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ബി.ടെക് ഇൻ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി (ഫസ്റ്റ് ക്ലാസ്സ്) ആണ് ലക്ചററുടെ യോഗ്യത.
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനപദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ് /മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നിലവിലുള്ളതും വാരാനിരിക്കുന്നതുമായ ഒഴിവിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 29ന് രാവിലെ 11ന് നടക്കും. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

വെറ്ററിനറി സര്‍ജന്‍മാര്‍ ബി.വി.എസ്.സി (എ.എച്ച് ) യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.