ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
അഭിമുഖം ജൂൺ 15ന് രാവിലെ 11ന് ളാലം ബ്ലോക്ക് ഓഫീസിൽ വച്ച് നടത്തും. ഫോൺ: 04822-247343.
ആശ വര്‍ക്കര്‍ നിയമനം
അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് (വാര്‍ഡ് -13) ആശ വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 25-45 വയസ്.
ആശ വര്‍ക്കര്‍ നിയമനം
അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് (വാര്‍ഡ് -13) ആശ വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 25-45 വയസ്.
യോഗ്യത- എസ്.എസ്.എല്‍.സി. അപേക്ഷകര്‍ വാര്‍ഡിലെ സ്ഥിരതാമസക്കാരും വിവാഹിതരുമായിരിക്കണം.
യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ എട്ടിന് രാവിലെ 10.30ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്‍സ്ട്രക്ടര്‍ വോക് ഇന്‍ ഇന്റര്‍വ്യൂ
അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് ന്യൂറോപതി ആന്‍ഡ് യോഗ (ബി എന്‍ വൈ എസ്), സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ, ബി.എസ്.സി ഇന്‍ യോഗ.

ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ജൂണ്‍ പത്തിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-244274.
ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാൻ നിയമനം
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം.
ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാൻ നിയമനം
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം.
കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, സിവില്‍ എഞ്ചിനീയറിങ് ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്്‌സ്മാന്‍ തസ്തികകളിലാണ് ഒഴിവ്. ഡെമോണ്‍സ്ട്രേറ്റര്‍ യോഗ്യത- സിവില്‍/ കമ്പ്യൂട്ടര്‍ എഞ്ചിനീറിംഗില്‍ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ. ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍/ സര്‍വേയര്‍ എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ പത്തിന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005086, 04922 272900.
ഗസ്റ്റ് ലക്ച്ചറര്‍ നിയമനം
കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഗസ്റ്റ് ലക്ച്ചറര്‍ നിയമനം
കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങളിലാണ് ഒഴിവ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും മറ്റു വിഷയങ്ങള്‍ക്ക് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത.
അസല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ജൂണ്‍ പത്തി ന് രാവിലെ പത്തിനും ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്ക് ജൂണ്‍ 11 ന് രാവിലെ പത്തിനും കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 8547005086.
അതിഥി അധ്യാപക നിയമനം
പാലക്കാട് വിക്ടോറിയ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
അതിഥി അധ്യാപക നിയമനം
പാലക്കാട് വിക്ടോറിയ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദതലത്തില്‍ നേടിയവരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 11ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 8281716773.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ് ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിനായി, എം.ആര്‍ക്, യു ജി സി, നെറ്റ് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 17 വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്്് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281574390, 0497 2965390
നഴ്സിങ് കോളജിൽ വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും.
എം.എസ്.സി നഴ്സിങ് പാസായ യോഗ്യതയും കെഎൻഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 15 രാവിലെ 10.30ന് കോളജിൽ നേരിട്ട് ഹാജരാകണം.
ട്രേഡ് അപ്രന്റിസ് ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ട്രേഡ് അപ്പ്രെന്റീസ് ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ തസ്തികയിൽ ഇ ഡബ്ല്യു എസ് വിഭാഗത്തിൽ ഒരു ഒഴിവ് നിലവിലുണ്ട്.

എസ്എസ്എൽസി, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ ട്രേഡിൽ എൻടിസി എന്നിവയാണ് യോഗ്യത. 2022നു ശേഷം എൻടിസി പാസായവർക്കു മാത്രമാണ് അപേക്ഷിക്കാനാവുക.2026 മെയ് 15-നു 18 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. പ്രതിമാസ സ്‌റ്റൈപ്പൻഡ് 10,560 രൂപ ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 18ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
ജില്ലാ റിസോഴ്സ് പേഴ്സൺ അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയായ( പി എം എഫ് എം ഇ) ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ 'ജില്ലാ റിസോഴ്സ് പേഴ്സൺ' തസ്തികയിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദം/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവ സഹിതം ജൂൺ 12-ന് മുമ്പായി ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ. ഗസ്റ്റ് ഹൗസിനു സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിലോ gmdicalp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ:0477-2241272
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ, അഡിറ്റിവ് മാനുഫാക്ചറിംഗ് (3 പ്രിന്റിങ്ങ്) ടെക്നിഷ്യൻ, ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.

മെക്കാനിക്കൽ/ ഇൻഡസ്ടിയൽ/ മെക്കാട്രോണിക്‌സ്/ മാനുഫാക്ചറിംഗ്/ പ്രൊഡക്ഷൻ/ ഓട്ടോമോബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്പോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ ജൂൺ 8 ഉച്ചയ്ക്ക് 1 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.
റേഡിയോളജിസ്റ്റ്
ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപ്രതിയിൽ റേഡിയോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
റേഡിയോളജിസ്റ്റ്
ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപ്രതിയിൽ റേഡിയോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
റേഡിയോ ഡയഗ്നോസിസിൽ എം.ഡി/ ഡി.എൻ.ബി ആണ് യോഗ്യത. ജൂൺ 20നകം അപേക്ഷിക്കണം.
വനിതാ ഹോസ്റ്റലിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രൻ താൽക്കാലിക തസ്തികയിലേയ്ക്ക് പത്താം ക്ലാസ്സും 40 നും 60 നും ഇടയിൽ പ്രായവുമുള്ള വനിത ഉദ്യോഗാർത്ഥികളുടെ വാക്ക്-ഇൻ-ഇൻർവ്യൂ ജൂൺ 17 രാവിലെ 10.30ന് കോളേജിൽ നടത്തും.

സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭിലഷണിയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജ് ബാർട്ടൺ ഹില്ലിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി പേര്, മേൽവിലാസം, യോഗ്യത,
പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി ജൂൺ 12 രാവിലെ 10ന് സ്ഥാപനത്തിലെ അതാത് വകുപ്പ് തലവൻമാരുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
എൻജിനീയറിംഗ് കോളേജിൽ താൽകാലിക നിയമനം
കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം, തിരുവനന്തപുരം(സി. ഇ. ടി)യിൽ 2026-2027 അദ്ധ്യയന വർഷത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ നിലവിലുള്ളതും അദ്ധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അഡ്ഹോക് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് പാനൽ താൽക്കാലിക നിയമനത്തിന് തയ്യാറാക്കുന്നതിനായി AICTE അപേക്ഷ പ്രൊഫസർമാരുടെ പരിഗണിക്കുന്നതിലേക്കായി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പും സഹിതം ജൂൺ 16 രാവിലെ 9.30ന് അതാത് വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.
അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം)യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (Ad-hoc) തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം)യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (Ad-hoc) തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു.
ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയായ B. Arch ബിരുദവും ബിരുദാനന്ദര ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്‌ട്രേഷനും. മുൻപരിചയമുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർത്ഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പും സഹിതം ജൂൺ 16ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.