ഡ്രൈവര്‍ നിയമനം
കലക്ടറേറ്റിലെ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ (നാല് ഒഴിവ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
കലക്ടറേറ്റില്‍ ഡ്രൈവര്‍ നിയമനം: അവസാന തീയതി നാളെ (ജൂലൈ 25)

തൊഴിൽമേള 25 ന്
മൂന്ന് പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ ഇരുന്നൂറിലേറെ ഒഴിവുകളിലേക്ക് ജൂലൈ 25ന് (ശനിയാഴ്ച) രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ:8138908657, 0481-2563451.
തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 (ശനിയാഴ്ച) രാവിലെ 10 മുതല്‍ പാര്‍ക്ക് ക്യാമ്പസിലാണ് മേള നടക്കുക. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് തവനൂര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/JSQ5KhMMKrXKeg2s6 എന്ന ലിങ്ക് ഉപയോഗിക്കാം. മേള നടക്കുന്ന ദിവസം സ്‌പോട്ട് രെജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. കമ്പനികളെക്കുറിച്ചും ഒഴിവുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ https://docs.google.com/spreadsheets/d/1r46dsOQ7E9p0jsV9XIXMNsp2K0lX3TIhIN-wWlIoRMY/edit?usp=sharing എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999658, 9400454788
മൃഗസംരക്ഷണ ഓഫീസിനു കീഴിൽ വാക്ക്- ഇൻ- ഇൻറർവ്യൂ
ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലബോറട്ടറി ടെക്നീഷ്യന്റെ ഒഴിവിൽ നിയമനത്തിനുള്ള വാക്ക്- ഇൻ- ഇൻറർവ്യൂ ജൂലൈ 25ന് രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. 89 ദിവസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
മലപ്പുറത്ത് തൊഴില്‍ മേള: അഭിമുഖം ജൂലൈ 28-ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 28 രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും.

യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം).
ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ല കലക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 25 വൈകിട്ട് അഞ്ച്.
സൗജന്യ തൊഴില്‍ മേള
അസാപ് കേരളയുടെ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 25 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പത്തിന്് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്.

https://forms.gle/hJTutjP7wiTcvTrS7 ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട് റെജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും്. കമ്പനി / ഒഴിവുകളുടെ വിവരങ്ങള്‍ അറിയുവാനായി https://docs.google.com/spreadsheets/d/1K_krUzHrOEdKNDby92coS_Svq49m2uTimbXinjZzlXI/edit?usp=sharing ല്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9495999667, 9895967998.
കലക്ടറേറ്റില്‍ ഡ്രൈവര്‍ നിയമനം: അവസാന തീയതി നാളെ (ജൂലൈ 25)
കലക്ടറേറ്റിലെ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ (നാല് ഒഴിവ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം).
ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ല കലക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നാളെ (ജൂലൈ 25) വൈകിട്ട് അഞ്ച്.
എം.ജിയിൽ തൊഴിൽമേള
എം.ജി. സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25ന്(ശനിയാഴ്ച) മോഡൽ കരിയർ സെന്ററിൽവച്ച് സൗജന്യ തൊഴിൽ മേള നടത്തും.

വിവിധകമ്പനികളിലെ നൂറ്റൻപതിലേറെ ഒഴിവുകളിലേക്ക് അവസരം. ഉദ്യോഗാർഥികൾ https://bit.ly/mccktmjuly എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 0481-2731025, 9495628626, 6282317660.
തൊഴിൽമേള 25 ന്
മൂന്ന് പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ ഇരുന്നൂറിലേറെ ഒഴിവുകളിലേക്ക് ജൂലൈ 25ന് (ശനിയാഴ്ച) രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ:8138908657, 0481-2563451.
തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 (ശനിയാഴ്ച) രാവിലെ 10 മുതല്‍ പാര്‍ക്ക് ക്യാമ്പസിലാണ് മേള നടക്കുക. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് തവനൂര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/JSQ5KhMMKrXKeg2s6 എന്ന ലിങ്ക് ഉപയോഗിക്കാം. മേള നടക്കുന്ന ദിവസം സ്‌പോട്ട് രെജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. കമ്പനികളെക്കുറിച്ചും ഒഴിവുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ https://docs.google.com/spreadsheets/d/1r46dsOQ7E9p0jsV9XIXMNsp2K0lX3TIhIN-wWlIoRMY/edit?usp=sharing എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999658, 9400454788
മൃഗസംരക്ഷണ ഓഫീസിനു കീഴിൽ വാക്ക്- ഇൻ- ഇൻറർവ്യൂ
ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലബോറട്ടറി ടെക്നീഷ്യന്റെ ഒഴിവിൽ നിയമനത്തിനുള്ള വാക്ക്- ഇൻ- ഇൻറർവ്യൂ ജൂലൈ 25ന് രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. 89 ദിവസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഉദ്യോഗാർഥികൾ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരും വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് വിജയിച്ചവരുമായിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതാ രേഖകളുമായി എത്തണം. ഫോൺ: 0481 2563726.
മലപ്പുറത്ത് തൊഴില്‍ മേള: അഭിമുഖം ജൂലൈ 28-ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 28 രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും.
ഓട്ടോമോട്ടീവ് ബാറ്ററി ഫിറ്റര്‍, ഇന്‍വെര്‍ട്ടര്‍ ഫിറ്റര്‍, സോളാര്‍ സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ്, അക്കൗണ്ട്‌സ്, അഡ്മിനിസ്‌ട്രേഷന്‍, എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ഇന്‍ഷുറന്‍സ് ഏജന്റ്, പി.ഒ.എസ്.പി. തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്, അല്ലാത്തവര്‍ക്ക് 300 രൂപ അടച്ച് നേരിട്ട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരമുണ്ട്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റയുടെ ആറു പകര്‍പ്പുകള്‍ എന്നിവയുമായി രാവിലെ 10 ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 0483-2734737, 8078428570.
സൗജന്യ തൊഴില്‍ മേള
തവനൂര്‍ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 25 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ക്യാംപസിലാണ് മേള നടക്കുന്നത്.

താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് എത്തണം. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും മേള നടക്കുന്ന ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാണ്. ഫോണ്‍- 9495999658, 9400454788.