വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ, നടപ്പ് സാമ്പത്തിക വർഷത്തെ ക്ഷീര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ബ്ലോക്ക് തലത്തിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19 ന് വൈകിട്ട് അഞ്ചിനകം. യോഗ്യത- അപേക്ഷകർ അതാത് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരും എസ്. എസ്. എൽ. സി. വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം.
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതാത് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുമായും ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 3 7 1 2 5 4
ലാബ് ടെക്നീഷ്യന് നിയമനം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില് ലാബ് ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര് 22 ന് രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില് നടക്കും.
ഡി.എം.എല്.ടി., ബി.എസ്.സി. എം.എല്.ടി., കേരള പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് എന്നീ യോഗ്യതകളുള്ളവര്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും മുന്പരിചയ സര്ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണം.
അസിസ്റ്റന്റ്, ലാബ് അറ്റൻഡർ, പ്യൂൺ, സെക്യൂരിറ്റി ഗാർഡ് താത്കാലിക നിയമനം
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ്, ഐ.എം.ടി, കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിൽ ദിവസ/കരാർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ്, ലാബ് അറ്റൻഡർ, പ്യൂൺ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
പ്രായപരിധി: 50. പിന്നാക്ക-സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിബന്ധനകൾ പ്രകാരമുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവുകൾ ബാധകമാണ്.
പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 23, രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. വിവരങ്ങൾക്ക്: https://cempunnapra.org ഫോൺ: 0477 2267311, 9846597311.
ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസ് നിയമനം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്ഷത്തെ പരിശീലനത്തിനായി ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസിനെ നിയമിക്കുന്നതിന് ഒക്ടോബര് 23ന് രാവിലെ 11ന് വോക്ക്-ഇന്-ഇന്റര്വ്യൂ നടത്തും.
സിവില്, കെമിക്കല്, എന്വയോണ്മെന്റല് വിഭാഗങ്ങളില് ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്ഡ് ലഭിക്കും.
സര്ട്ടിഫിക്കറ്റുകള്, മാര്ക്ക് ലിസ്റ്റുകള് എന്നിവയുടെ അസലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്പ്പുകളും, പാസ്പോര്ട്ട് സൈസ് ഫോട്ടോയും മുന്പരിചയ രേഖകള് (ഉണ്ടെങ്കില്) സഹിതം ജില്ലാ പഞ്ചായത്തിന് സമീപമുള്ള ബോര്ഡിന്റെ ജില്ലാ കാര്യാലയത്തില് ഹാജരാകണം. ബോര്ഡില് ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസായി മുന്കാലങ്ങളില് സേവനമനുഷ്ഠിച്ചവര്ക്കും പങ്കെടുക്കാം. വിവരങ്ങള്ക്ക് www.kspcb.kerala.gov.in, ഫോണ്: 0491 3522360.
വികസന അതോറിറ്റിയിൽ കരാർ നിയമനം
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യു ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അതത് തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ഒക്ടോബർ 26 വൈകിട്ട് 5ന് മുൻപ് ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം 10 വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 2722748, www.trida.kerala.gov.in, tridasecretary@gmail.com
മൃഗസംരക്ഷണ വകുപ്പില് കരാര് നിയമനം
മൃഗസംരക്ഷണ വകുപ്പില് നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല് വെറ്ററിനറി യൂണിറ്റിലേയ്ക്ക് ഡ്രൈവര് കം അറ്റന്ഡറിനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു.
യോഗ്യത എസ്.എസ്.എല്.സി വിജയിച്ച എല്.എം.വി ഡ്രൈവിംഗ് ലൈസന്സുമുള്ളവര് ഒക്ടോബര് 17ന് രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുകവലയില് പ്രവര്ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക് ഇന് ഇന്റര്വ്യൂവിന് എത്തണം.
ഇ.സി.ജി ടെക്നീഷ്യന് താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ സര്ക്കാര് സ്ഥാപനത്തില് ഇ.സി.ജി ടെക്നീഷ്യന് തസ്തികയില് താത്കാലിക ഒഴിവുണ്ട്.
യോഗ്യത- എസ്.എസ്.എല്.സി/ തത്തുല്യം, ഇ.സി.ജി ആന്ഡ് ഓഡിയോമെട്രിക് ടെക്നോളജിയില് വി.എച്ച്.എസ്.സി. പ്രായപരിധി 18- 41 വയസ്. ഒക്ടോബര് 28നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യണമെന്ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര് അറിയിച്ചു. ഫോണ്: 0491 2505204.
കുടുംബാരോഗ്യ കേന്ദ്രത്തില് ജെ.പി.എച്ച്.എന് നിയമനം
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില് ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (ഒക്ടോബര് 15) ഉച്ചയ്ക്ക് 12 ന് കുടുംബാരോഗ്യ കേന്ദ്രത്തില് നടക്കും.
179 ദിവസത്തേക്കാണ് നിയമനം. അംഗീകൃത ജെ.പി.എച്ച്.എന്. അല്ലെങ്കില് എ.എന്.എം കോഴ്സ് പാസ്സായവരും കേരള നഴ്സസ് ആന്ഡ് മിഡൈ്വവ്സ് കൗണ്സില് രജിസ്ട്രേഷന് ഉള്ളവരുമായ ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
അപേക്ഷകര്ക്ക് 2026 ഒക്ടോബര് ഒന്നിന് 50 വയസ്സ് കവിയാന് പാടില്ല. ഏലംകുളം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്ക്കും സമാന മേഖലയില് പ്രവൃത്തി പരിചയമുള്ളവര്ക്കും മുന്ഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്ഥികള് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്- 0493-3230156.
കുടുംബശ്രീയിൽ ഒഴിവ്
കുടുംബശ്രീ മിഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലെ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പളസ്കെയിൽ ഉള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷ ഒക്ടോബർ 31 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വിജ്ഞാപനം www.kudumbashree.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാമൂഹികാരോഗ്യ കേന്ദ്രത്തില് ക്ലാര്ക്ക് നിയമനം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില് ദിവസവേതനാടിസ്ഥാനത്തില് ക്ലാര്ക്ക് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര് 22 ന് രാവിലെ 11.30 ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തില് നടക്കും.
പത്താം ക്ലാസ് യോഗ്യതയും കംപ്യൂട്ടര് പരിജ്ഞാനവും (ഡി.സി.എ അല്ലെങ്കില് പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്) ഉള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്ഥികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും മുന്പരിചയ സര്ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണം.
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ പി.ജി, യു.ജി വെറ്ററിനറി സർജൻ തസ്തികകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് കട്ടപ്പന ബ്ലോക്കിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പി ജി വെറ്ററിനറി സർജൻ തസ്തികയിൽ MVSC (Surgery) & വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ള വെറ്ററിനറി ഡോക്ടർമാരെയും ഇവരുടെ അഭാവത്തിൽ Bvsc & AH ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും, World Veterinary Service (WVS) Training Certificate ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരെയും യു.ജി വെറ്ററിനറി സർജൻ, മൊബൈൽ വെറ്ററിനറി യൂണിറ്റ് വെറ്ററിനറി സർജൻ തസ്തികകളിൽ Bvsc & AH ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം.
ഉദ്യോഗാർഥികൾ ഒക്ടോബർ 17 രാവിലെ 11 ന് പൂർണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഉദ്യോഗാർഥികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും.
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിക്കായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു.
പ്രായപരിധി: 45. വിദ്യാഭ്യാസ യോഗ്യത: S.S.L.C, കമ്പ്യൂട്ടർ പരിജ്ഞാനം. മുമ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. അതാത് യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്കു മാത്രം അപേക്ഷിക്കം. അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് അഞ്ചു വരെ.
അപേക്ഷകരുടെ അഭിമുഖം ക്ഷീരവികസന വകുപ്പ്, ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 26 ന് നടത്തും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന എസ് എസ് എൽ സി ബുക്കിന്റെ ഒറിജിനൽ, പ്രവർത്തി പരിചയം സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകണം.